കോതമംഗലം: കറുകടം ചെളികുഴിതണ്ട് പഴക്കാളിതണ്ട് വീട്ടിൽ പി.യു. കൃഷ്ണൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സി.പി.എം ചെളികുഴിതണ്ട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ശ്യാം, ശ്യാമിലി.