നെടുമ്പാശേരി: കുന്നുകര ചാലാക്ക ചൂന്ദ്രക്കാട് സ്വാമിക്കുട്ടി (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അയ്യപ്പൻ, കുമാരൻ. മരുമക്കൾ: മിനി, മല്ലിക.