പറവൂർ: കൊങ്ങോർപ്പിള്ളി കാളിശേരി പരേതനായ കുമാരന്റെ ഭാര്യ ചന്ദ്രിക (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നന്ദിപറമ്പ് ശ്മശാനത്തിൽ. മക്കൾ: സുഭാഷിണി, സുമ, സുധാമണി, സുരരാജ്, സുഭഗ, സുനിത.