manoj-charamam

പറവൂർ: വാണിയക്കാട് പഴുപ്പറമ്പിൽ മനോജ് (42,​മന്നം നാഷണൽ ഡെക്കറേഷൻസ് ഉടമ) നിര്യാതനായി. അച്ഛൻ: രവി. അമ്മ: കരുണാമണി. ഭാര്യ: നിഷിത. മക്കൾ: പാർത്ഥിപ്, പാർവതി.