sadhanandan-charamam-

പറവൂർ: പൂയപ്പിള്ളി കടത്തുകടവിൽ സദാനന്ദൻ (76) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ശ്യാം, സിബി, സിൻസി. മരുമക്കൾ: വിനോദ്കുമാർ (എസ്.ഐ, മാള പൊലീസ് സ്‌റ്റേഷൻ), രാജീവ് (വില്ലേജ് ഓഫീസർ), രജിഷ.