പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ്.ഐമാറ്റ് കോളേജിൽ 2025-26 വർഷത്തേക്കുള്ള എം.ബി.എ,​ എം.സി.എ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെ.മാറ്റ് എം.ബി.എ എൻട്രൻസ്, എൽ.ബി.എസ്.എം.സി.എ എൻട്രൻസ് പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9895051276, 9496291326.