ധർമ്മസ്ഥലയിൽശുചീകരണ തൊഴിലാളി രാജ്യത്തെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. 1998നും 2014നുമിടയിൽ സ്‌കൂൾ വിദ്യാർത്ഥിനികളുൾപ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹംൾ കത്തിച്ച് കുഴിച്ചു മൂടിയെന്നായിരുന്നു ജ്ഞുനാഥക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുടെ വളിപ്പെടുത്തൽ.