army

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരുവ്യോമനിരീക്ഷണ വിമാനവും ഇന്ത്യ തകർത്തെന്ന് സ്ഥിരീകരിക്കുകയാണ്‌ വ്യോമസേനാമേധാവി.