ചൈന സംരക്ഷിക്കുന്ന പാകിസ്ഥാന്റെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ കഴിയുന്ന ഇന്ത്യൻ ആയുധം പ്രളയ് മിസൈൽ. ഇന്ത്യയുടെ ആദ്യത്തെ കോസി ബാലിസ്റ്റിക് ടാക്ടിക് മിസൈൽ സിസ്റ്റം. ഏതു തരം ട്രക്കിൽ നിന്നും തൊടുക്കാൻ കഴിയുന്ന പ്രലയ് മിസൈൽ, ബ്രഹ്മോസിനെപോലെ ശത്രു രാജ്യങ്ങളായ പാകിസ്ഥാനും ചൈനയ്ക്കും ഒരു ഭീഷണിയാണ്. ഇതിന്റെ പരീക്ഷണം കൂടുതൽ എളുപ്പമാക്കുകയാണ് ഡി.ആർ.ഡി.ഒ. യാത്രയ്‌ക്കിടെ വഴിമാറി സഞ്ചരിക്കാനും കഴിയും