chicken

സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു. മൂന്ന് ആഴ്ച മുൻപ് കിലോയ്ക്ക് 150 രൂപയായിരുന്നു വില. ഇത് 90ൽ താഴെയായ സമയം വരെ ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് കൂടിയതാണ് വില ഇടിയാൻ കാരണം. പ്രദേശിക ഉത്പാദനവും കൂടി. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.