തൊടുപുഴ: ആം ആദ്മി പാർട്ടി ജില്ലാ കൗൺസിൽ യോഗം നാളെ രാവിലെ 11ന് തൊടുപുഴ ആം ആദ്മി പാർട്ടി ഓഫീസിൽ നടത്തുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ പറഞ്ഞു.