ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ 2025 - 26 അദ്ധ്യായന വർഷത്തേക്ക് താൽക്കാലിക അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നതിലേക്കായി ബുധനാഴ്ച ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂ ഷെഡ്യൂൾ, ബയോഡേറ്റ യോഗ്യത, ഫോം എന്നിവയ്ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 04862- 32205.