ഇടുക്കി: ആരോഗ്യ കേരളം ഇടുക്കിയിൽ ആർ.ബി.എസ്‌.കെ നഴ്സ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനായി 5ന് രാവിലെ 10 മണിക്ക് കുയിലിമല സിവിൽ സ്റ്റേഷനിലെ ആരോഗ്യ കേരളം ഇടുക്കി ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത, നിയമനം, എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 04862- 232221.