രാജാക്കാട്:രാജാക്കാട് ഗ്രാമ പഞ്ചായത്തിൽ തീർപ്പാക്കാത്ത അപേക്ഷകൾ പരിഹരിക്കാനുള്ള
ഫയൽ അദാലത്ത്ചൊവ്വാഴ്ച്ച രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. അദാലത്തിൽ പങ്കെടുക്കേണ്ടവർ നാളെ വൈകിട്ട് 3 വ രെ അപേക്ഷനൽകാവുന്നതാണ്.