പീരുമേട്: മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്‌നോളജിയിൽ ഗ്രാജുവേഷൻ സെറിമണി ശനിയാഴ്ച്ച നടക്കും. ശാസ്ത്രജ്ഞനും ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറലുമായ ഡോ. മനു കോരുള മുഖ്യാതിഥിയാകും
മികച്ച ഔട്ട് ഗോയിങ് വിദ്യാർഥികളേയും, ഡിപ്പാർട്ട്‌മെന്റ് ടോപ്പർ മാരേയും ആദരിക്കും. പി.ടി.എ വൈസ് പ്രസിഡന്റ് ജോജി ഇടയ്ക്കന്നേൽ ഫലി സിറ്റേഷൻ നടത്തും. കോളേജ് ഡയറക്ടർ ഡോക്ടർ ഉമ്മൻ മാമൻ, പ്രിൻസിപ്പാൾ ഡോക്ടർ വി.ഐ. ജോർജ്, പ്ലേസ്‌മെന്റ് ഓഫീസർ ജോഷി എം വർഗീസ് രജ്ഞിത്ത് എം തോമസ്, മീനു സജി, സോബിൻ മാത്യു എന്നിവർ പങ്കെടുക്കും