തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഉടൻ ആരംഭിക്കുന്ന 1 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ അസിസ്റ്റൻറ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് :www.srccc.in
കൂടുതൽ വിവരങ്ങൾക്ക്: 9656300978