കുണിഞ്ഞി: കണ്ടത്തിൽ പരേതനായ സഖറിയായുടെ ഭാര്യ അന്നക്കുട്ടി (ചിന്നമ്മ -76) നിര്യാതയായി. രാമപുരം പൊരുന്നക്കോട്ട് കുടുംബാംഗം. മക്കൾ : ജോർബി , സെബാസ്റ്റ്യൻ സഖറിയാസ്, സാജു സഖറിയ. മരുമക്കൾ: വിനോയി അബ്രാഹം കുന്നത്തേൽ (കുണിഞ്ഞി), ക്രിസ്റ്റീന കണ്ടത്തിപറമ്പിൽ (ആലപ്പുഴ), ഷാനോ കളപ്പുരക്കൽ (മൂലമറ്റം). സംസ്‌കാരം ഇന്ന് 2.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.