ഏഴല്ലൂർ :ഓടയ്ക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത നാകപ്പുഴ ഏഴാനിക്കാട്ട് പുന്നക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, സിസ്റ്റർ മെർലിൻ(ഉജ്ജയിൻ), സാജു. മരുമക്കൾ: ബേബി, പൊരിയത്ത്(പൂവത്തോട്), ലില്ലി, ചരളംകുന്നേൽ(കുണിഞ്ഞി).