കദലിക്കാട് : കോഴികുന്നത്ത് ജെയിംസ് ജോർജ് (78) നിര്യാതനായി. ഭാര്യ :ലീലാമ്മ. മക്കൾ : ഷാന്റി, ഷൈബു, ഷാജി, ഷീജ, മരുമക്കൾ : സജി ചോള്ളാമഠത്തിൽ, ഷൈനി തുണ്ടത്തികുന്നേൽ ഷീബ വലിയകാരോട്ട്, ബിജു ചെറ്റയിൽ, സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് കദളിക്കാട് വിമലമാതാ പള്ളി സെമത്തേരിയിൽ.