തൊടുപുഴ : എൻ.ജി.ഒ യൂണിയന്റെ കലാ - സാംസ്‌കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർക്കായി ജില്ലാ തല ചെസ്സ് കാരംസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9 ന് തൊടുപുഴ എൻ.ജി.ഒ യൂണിയൻ മന്ദിരത്തിലാണ് മത്സരം. പങ്കെടുക്കാൻ താല്പര്യമുള്ള സംസ്ഥാന ജീവനക്കാർക്ക്- 9496246446, 9961422940
എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.