thressya

മുട്ടുകാട്: സൊസൈറ്റിമേട് പരേതനായ പൂണോലിൽ വർഗീസിന്റെ ഭാര്യ ത്രേസ്യകുട്ടി (78) നിര്യാതയായി. അടിമാലി വെളിയത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 12ന് സെന്റ് ജോർജ് ചർച്ചിൽ. മക്കൾ: ജാൻസി, ഷൈനി, സി.റിസാ മരിയ (ഉത്തരാഖണ്ഡ്) ബിജു, മരുമക്കൾ: അപ്പച്ചൻ (ജോസ്‌ ഗിരി) ജോസഫ് (മുരുക്കുംതൊട്ടി) റിൻസി (ഇരുമ്പുപാലം)