മുട്ടുകാട്: സൊസൈറ്റി മേട് കുന്നേൽ സജി ( 51) നിര്യാതനായി. ഭാര്യ: ലത .മക്കൾ: അജിത്ത്, ആർച്ച.സംസ്‌കാരം നടത്തി.