പീരുമേട് : മദീന മൻസിൽ മുൻ പി.ആന്റ് റ്റി. ഉദ്യോഗസ്ഥൻ റ്റി.എം പീരുമുഹമ്മദിന്റെ ഭാര്യ മദീന ബീവി (മോളമ്മ- 65) നിര്യാതയായി. സംസ്ക്കാരം ഇന്ന് 12ന് പീരുമേട് പീരുമുഹമ്മദ് ഖബർസ്ഥാനിൽ. മക്കൾ: ഷറഫുദീൻ (ഖത്തർ), ഷാനവാസ് (കുവൈറ്റ്), മരുമക്കൾ: ഐഷ (മുൻസിപ്പാലിറ്റി കോട്ടയം), ആതിര (കോഴിക്കോട്),