അടിമാലി: പക്കായിപ്പടി കീപ്പനശ്ശേരിൽ പൗലോസിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി സംസ്‌കാരം ഇന്ന് ഒന്നിന് അടിമാലി സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ. പരേത കൂത്താട്ടുകുളം ഇഞ്ചപ്പനാൽ കുടുംബാംഗം. മക്കൾ. ഷില്ലി (റിട്ട.ടീച്ചർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്‌കൂൾ കവളങ്ങാട്)ഷാലി (ലൈബ്രറിയൻ ഇന്ദിരാ ഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി) ഷിബു (അടിമാലി കാർഷിക വികസന ബാങ്ക് അസി. സെക്രട്ടറി). മരുമക്കൾ: .ജോർജ്ജ് മാത്യു പൊട്ടക്കൽ കോതമംഗലം (റിട്ട. പ്രിൻസിപ്പാൾ മാർ ബേസിൽ ഹയർ സെക്കന്ററി സ്‌കൂൾ കോതമംഗലം), മോസ്സസ്(പോൾ) മേക്കമാലിൽ ചെറുകുന്നം, ജോബി പുളിനാട്ട് കീഴില്ലം