വെള്ളിയാമറ്റം: പൂച്ചപ്ര പായിപ്പാട്ട് നാണു (പന്ത്രണ്ടാം വാർഡ് ഊരുമൂപ്പൻ- 70) നിര്യാതനായി. ഭാര്യ: കൗസല്യ മേത്തൊട്ടി തെരുവപ്പറമ്പിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് ബാബു, പ്രസാദ്. മരുമക്കൾ: സൗമ്യ ബാബു, ജിഷ പ്രസാദ്.