obit-ponnappan
പൊന്നപ്പൻ

തൂക്കുപാലം: ചോറ്റുപാറ കുഴിപ്പെട്ടി എസ്റ്റേറ്റിൽ പൊന്നപ്പൻ (76) നിര്യാതനായി. ഭാര്യ: പദ്മകുമാരി. മക്കൾ: സുരേഷ്, ജ്യോതി, സുഭാഷ്. മരുമക്കൾ: രജനി, ഹയറുന്നിസ, പരേതനായ ശരവണൻ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.