obit-thankappan
തങ്കപ്പൻ നായർ

തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 94 ഐശ്വര്യയിൽ തങ്കപ്പൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അജീഷ് കുമാർ (വിമുക്ത
ഭടൻ), ആശ അനൂപ്. മരുമക്കൾ: സൗമ്യമോൾ (സ്റ്റാഫ് നഴ്സ്, താലൂക്ക് ആശുപത്രി, നെടുങ്കണ്ടം), എം.എസ്. അനൂപ് (സി.പി.ഒ, കട്ടപ്പന).