ഉടുമ്പന്നൂർ: ഇടമറുക് കരിമുണ്ടയിൽ ഗോപിയുടെ ഭാര്യ ലീല (77) നിര്യാതയായി. പാലാ വലിയമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: കെ.ജി. മധു, കെ.ജി. ബാബു, കെ.ജി. വിജയകുമാർ. മരുമക്കൾ: ഓമന മധു, വിജി ബാബു, ബിന്ദു വിജയകുമാർ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.