പീരുമേട്: തനിനിറം ദിനപത്രം ലേഖകനും ജനതാ പാർട്ടി നേതാവുമായിരുന്ന പരീത്കണ്ണ് (89) നിര്യാതനായി. ജനതാദൾ (വീരേന്ദ്രകുമാർ) ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ ജമീല. മകൻ: ഷാജി. മരുമകൾ: സജീന. സംസ്‌കാരം നടത്തി.