obit-krishnankutty
വി.കെ. കൃഷ്ണൻകുട്ടി

ഉടുമ്പന്നൂർ: റിട്ട. വില്ലേജ് ഉദ്യോഗസ്ഥൻ കുളപ്പാറ വാഴേപ്പറമ്പിൽ വി.കെ. കൃഷ്ണൻകുട്ടി (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മുക്കുട്ടി അച്ചൻകവല കല്ലങ്കുന്നേൽ കുടുംബാംഗം. മക്കൾ: പദ്മാവതി, ഇന്ദിര, വി.കെ. രാജു (ടെക്കോൺ സോളാർ സൊല്യൂഷൻസ്, തൊടുപുഴ). മരുമക്കൾ: പരേതനായ മുരളീധരൻ നായർ പൊക്കളത്ത് അമയപ്ര, ദിവാകരൻ വള്ളാടിയിൽ മുളപ്പുറം, ബിജി നന്ദനത്തിൽ മുതലക്കോടം.