hob-thankamma

ആരക്കുഴ: മേമടങ്ങ് ചക്കാലക്കൽപരേതനായ ജോസ് ചെറിയാന്റെ ഭാര്യ തങ്കമ്മ ജോസ് (90) നിര്യാതയായി. പരേത ഭരണങ്ങാനം കുറ്റാരപ്പിള്ളി കുടുംബഗമാണ്. മക്കൾ : ജോസഫ് ജോസ്, പരേതരായ.റോയി, സാബു, പോൾ .മരുമക്കൾ : ഷീല, പ്രിൻസി, റീനി. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ആരക്കുഴ സെന്റ് മേരിസ് ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ.