ldf

ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ പ്രതിഷേധ സദസ് മുൻ എം. എൽ .എ കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.