obit

ടി കമ്പനി: വാരണകുഴിയിൽ പരേതനായ വി.സി കുര്യന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. കോട്ടയം നീണ്ടൂർ പനച്ചിക്കൽ കുടുംബാംഗം. മക്കൾ: ലിസമ്മ, മോളി, ഗ്രേസി, ജിൻസ്, മരുമകൾ: മഞ്ജു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് കമ്പനി മായൽത്താമാത പള്ളിയിൽ.