തൂക്കുപാലം : കമ്പംമെട്ട് നിരപ്പേൽ കട കുന്നിൻ മേൽത്തറ വീട്ടിൽ കെ .എം വർഗീസ് (പാപ്പൻ -75 ). നിര്യാതനായി സംസ്‌കാരം പിന്നിട് കുഴിതൊളു സെന്റ് ജോർജ്പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി.മക്കൾ: ജറിൻ വർഗീസ്,ലിപിൻവർഗീസ്.