janaki

വണ്ണപ്പുറം: നാൽപതേക്കർ പരേതനായ വി.കെ ഗോപാലൻ ഭാര്യ വള്ളിക്കുന്നേൽ ജാനകി (104) നിര്യാതയായി. മക്കൾ: ദിവാകരൻ, അമ്മിണി, ശശി, വിജയൻ, അനിൽ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ശാരദ ,കുട്ടപ്പൻ, രാധാമണി, ലളിത, ശാന്തി, ശാലിനി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.