കട്ടപ്പന: കാരിയിൽ (കുന്നക്കാട്ട് ) പരേതനായ കെഎം മാത്തുക്കുട്ടിയുടെ ഭാര്യ ലീലാമ്മ (80-റിട്ട : ഹെഡ്മിസ്ട്രസ് ,ഗവ. ട്രൈബൽ സ്‌കൂൾ കാഞ്ചിയാർ ).നിര്യാതയായി.
സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വെ വെള്ളയാംകുടി , സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ
മക്കൾ : മനോജ് മാത്യു ( ഡയറക്ടർ,ടീം മീഡിയ പ്രൊഡക്ഷൻസ് ,കൊച്ചി), സൂരജ് മാത്യു ( കമ്പ്യൂട്ടർഎഞ്ചിനീയർ , കുവൈറ്റ് ).മരുമക്കൾ: കരോളിൻ (വാണിയിടത്ത് ,കുമിളി), എയ്ഞ്ചൽ(കൂരമറ്റം ,കോട്ടയം )