തൊടുപുഴ: ഇലപ്പിളളി വില്ലേജിൽ സർക്കാരിലേക്ക് റിസർവ്വ് ചെയ്തിരുന്ന രണ്ട് ഈട്ടി മരങ്ങൾ മുറിച്ച് സൂക്ഷിച്ചിട്ടുളളത്ചൊവ്വാഴ്ച രാവിലെ 11ന് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹമുളളവർ ഇലപ്പിളളി വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികൾ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.