മൈലക്കൊമ്പ്, തൊടുപുഴ : സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ , ബി. എഡ്, & എം. എഡ്, കോഴ്സുകളിലേക്കു ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ് , ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് , സോഷ്യൽ സയൻസ്, കോമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സുകളിലേക്ക് പ്രവേശനം ആഗഹിക്കുന്നവർ എത്രയും വേഗം കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ. 6282933287 , 9947940525.