തൊടുപുഴ സിപാസ് ബി.എഡ് കോളേജിൽ (കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഗവൺമെന്റ് വിഎച്ച്എസ്എസ് ക്യാമ്പസ് തൊടുപുഴ ഈസ്റ്റ് )മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രസ്തുത വിഷയങ്ങളിൽ യോഗ്യരായ അപേക്ഷകർ അസൽ സർട്ടിഫിക്കേറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11 ന് കോളേജ് ഓഫീസിൽ ഹാജരാകണം.വിശദവിവരങ്ങൾക്ക് ഫോൺ 9495911007, 9447124470 .