തൊ​ടു​പു​ഴ​-​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ ഈ​സ്റ്റ് ശാ​ഖ​യിലെ വ​യ​ൽ​വാ​രം​ കു​ടും​ബ​ യൂ​ണി​റ്റി​ന്റെ​ ഒ​ന്നാം​ വാ​ർ​ഷി​കം​ ഞായറാഴ്ച രാ​വി​ലെ​ 9​ മു​ത​ൽ​ രാ​ജ​പ്പ​ൻ​ അ​മ്പ​ല​പ്പ​റ​മ്പി​ലി​ന്റെ​ വ​സ​തി​യി​ൽ​ ന​ട​ക്കും​. ഗു​രു​സ്മ​ര​ണ​,​​ സ്വാ​ഗ​തം​,​​ അ​ദ്ധ്യ​ക്ഷ​ പ്ര​സം​ഗം​,​​ ഉ​ദ്ഘാ​ട​നം​,​​ ഓ​ഡി​റ്റ് അ​വ​ത​ര​ണം​,​​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​(​യൂ​ണി​യ​ൻ​ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​ അം​ഗം​ കെ​.കെ​ മ​നോ​ജ് )​​,​​ കു​ടും​ബ​യോ​ഗ​ അം​ഗ​ങ്ങ​ളു​ടെ​ വി​വി​ധ​ ക​ലാ​പ​രി​പാ​ടി​ക​ൾ​,​​ സ​മ്മാ​ന​ദാ​നം​,​​ ന​ന്ദി​ എ​ന്നി​വ​ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ​ അ​നാ​മി​ക​ സ​ന്തോ​ഷ് ,​​ ക​ൺ​വീ​ന​ർ​ ക​വി​ത​ രാ​ധാ​കൃ​ഷ്ണ​ൻ​ എ​ന്നി​വ​ർ​ അ​റി​യി​ച്ചു​.