കട്ടപ്പന: കട്ടപ്പന ഗവ. കോളേജ് ഹോം സ്റ്റേഷനായുള്ള ജീവനി മാനസികാരോഗ്യ പരിപാടിയിലേക്ക് താൽകാലികാടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കും. 11ന് രാവിലെ 11ന് കോളേജിൽ അഭിമുഖം നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ 10ന് പകൽ 2ന് അകം gckguest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയ്ക്കണം. ഫോൺ: 04868 -272347, 7025770880.