കട്ടപ്പന: എസ്, എൻ. ഡി. പി .യോഗം മലനാട് യൂണിയൻ വൈദിക സമ്മേളനം കട്ടപ്പനയിൽ നടന്നു.യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. വൈദികയോഗം പ്രസിഡന്റ് സോജു ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപഭാഷണം നടത്തി. വൈദികയോഗം സെക്രട്ടറി നിശാന്ത് ശാന്തി സ്വാഗതം പറഞ്ഞു.