ഇടുക്കി: എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. ഹിന്ദി (1)​ സുവോളജി (1)​ ഒഴിവുകളിലേക്ക് 22ന് രാവിലെ 11നാണ് കൂടിക്കാഴ്ച. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.