ഇടുക്കി: പൈനാവ് ഐ.ഡി.ഡി.എസ് ജില്ലാ സെല്ലിന്റെ ഔദ്യോഗിക ആവശ്യത്തിനായി വാഹനം വാടകകക്ക് നൽകുന്നതിന് തയ്യാറുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ 20ന് വൈകുന്നേരം മൂന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862-221868.