ഇടുക്കി: കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 111 അങ്കണവാടികളിലെ പ്രീ-സ്‌കൂൾ കുട്ടികൾക്ക് ആഗസ്റ്റ് മുതൽ 2026 മാർച്ച് വരെ മുട്ട വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അപേക്ഷകൾ 19ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 04869-252030, 9526037963.