thressiya

കുടയത്തൂർ: കോളപ്ര നെല്ലിപ്പിള്ളിൽ പരേതനായ എൻ.ജെ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (71) നിര്യാതയായി.​ പണിക്കൻകുടി ആനിക്കാട്ട് കുടുംബാംഗമാണ്..
സംസ്‌കാരം ഇന്ന് ഒന്നിന് അടൂർമല സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ. മക്കൾ :ജോമോൻ എൻ.സി (നേവൽ ബേസ് കൊച്ചി ), ജോസിലിൻ എൻ.സി, മരുമക്കൾ: ഷൈനി ടി.എൻ (ഡി.എഫ്.ഒ ഓഫീസ് കോതമംഗലം), നിബു ജോസഫ് നരിമറ്റത്തിൽ..