hobthankamma

രാജാക്കാട്: തേക്കേക്കുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ(82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനോഹരൻ, സുധാകരൻ, പ്രസാദ്, ലത,ഷൈൻ,അജയൻ,ലേഖ. മരുമക്കൾ: വനജ, അജിത, ഗീത, പുഷ്പൻ, സന്ധ്യ, അജിത, ഷാജി.