നെടുങ്കണ്ടം: അഡീഷണൽ ശിശുവികസന പദ്ധതി ആഫീസിന്റെ ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നു. ടെൻഡറുകൾ 28 ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും ടെൻഡർ ഫാറത്തിനും രാജകുമാരിയിലുള്ള അഡീഷണൽ ശിശുവികസന പദ്ധതി ആഫീസുമായി പ്രവൃത്തി സമയത്ത് ബന്ധപ്പെടുക. ഫോൺ :9188959717 ,9847045298,9446249761.