hob-ulahannan

വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ കുന്നേൽ വീട്ടിൽ ഉലഹന്നാൻ(കുഞ്ഞേട്ടൻ -84 ) നിര്യാതനായി. ദീർഘകാലം സെന്റ് മേരീസ് ഓർത്തഡോക് ചർച്ചിന്റെ ട്രസ്റ്റിയായിരുന്നു.ഭാര്യ : ശാന്തമ്മ.മക്കൾ: ബിജു കെ. ഉലഹന്നാൻ (കുന്നേൽ ഫിനാൻസ്),ബോബി കെ. ഉലഹന്നാൻ (ഗവിഗേറ്റ്).മരുമക്കൾ: ബീനാ ബിജു,പ്രീതാബോബി.സംസ്‌കാരം നടത്തി .