പാമ്പനാർ: മൂക്ര ത്താൻ വളവ് കുഴിക്കാട്ടിൽ പരേതനായ പി.കെ. തമ്പിയുടെ (കെ.എസ് ആർ ടി സി. റിട്ട.ഡ്രൈവർ )ഭാര്യ കുഞ്ഞുമോൾ തമ്പി (73) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: പരേതനായ ലാലൻ, സന്തോഷ് കെ.റ്റി.(സി.പി.എം മുൻ പാമ്പനാർ ബ്രാഞ്ച് സെകട്ടറി),മരുമകൾ: സുമ സന്തോഷ്.